Monday, January 21, 2019
ഡല്‍ഹി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും എടിഎം സ്ഥാപിക്കുന്നു
ന്യൂഡൽഹി: ഡൽഹി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും എടിഎം സ്ഥാപിക്കുന്നു. എല്ലാ സ്റ്റേഷനുകളിലും ഒരു എടിഎം കൗണ്ടർ എങ്കിലും സ്ഥാപിക്കുകയാണ് ലക്ഷ്യം. സ്ഥിരം യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനോടൊപ്പം ഡിഎംആർസിക്ക് വരുമാനം വർധിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. എടിഎം സ്ഥാപിക്കുന്നതിന് താൽപര്യപത്രം ക്ഷണിച്ചുകഴിഞ്ഞു. നിലവിൽ 175 സ്റ്റേഷനുകളിൽ ഒന്നോ അധിലധികമോ എടിഎം മെഷീനുകളുണ്ട്. 317 കിലോമീറ്ററുകളിലായി നീണ്ടുകിടക്കുന്ന ഡിഎംആർസിക്ക് 231 സ്റ്റേഷനുകളാണുള്ളത്. Soon, all metro stations in Delhi-NCR to have ATMsfrom mathrubhumi.latestnews.rssfeed http://bit.ly/2FRLOpc
via IFTTT
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment