News Time Kerala

Latest malayalam news online

Tuesday, December 8, 2020

PUBG Mobile India: Launch date, how to download, expected features and other updates

No comments :

PUBG Mobile India will face stiff competition from FAU-G, Call of Duty: Mobile, Fortnite, Free Fire and other mobile games of the same genre.

Lakhs of PUBG lovers in India are waiting for the launch of PUBG Mobile India. It is expected that the game would be launched on both Android and iOS platforms. PUBG Mobile India will face stiff competition from FAU-G, Call of Duty: Mobile, Fortnite, Free Fire and other mobile games of the same genre.                PUBG Mobile India 

It is to be noted that PUBG Corporation is yet to make any official announcement regarding the launch date of PUBG Mobile India. It is however expected that the game would hit the Indian market soon. It may be recalled that PUBG Corporation had made the announcement of the comeback back in November. The start of the pre-registrations for FAU-G has put up pressure on the PUBG Corporation to launch the game without wasting any more time.
                PUBG Mobile India 

Once PUBG Corporation will launch the game officially, the game will be made available for Android and iOS users via the Google Play Store and the Apple App Store, respectively. Android users will be able to download the PUBG Mobile India APK file via the official website of the company.
According to PUBG Corporation, PUBG Mobile India will be a little different when compared to the global version of the game. The characters in PUBG Mobile India will come fully clothed by default and a time limit will also be introduced n the game in order to ensure healthy gaming habits among players. It is learnt that the game will not have the option to select and change the colour of the hit effect and damage effect. 
                     PUBG Mobile India 

Monday, January 21, 2019

മാതാപിതാക്കളെയും കാമുകിയയെും കൊന്നു, പിഞ്ചുകുഞ്ഞിനെ കൊല്ലുന്നതിനിടെ പോലീസിന്റെ വെടിയേറ്റ് മരിച്ചു

No comments :
ഒറിഗൺ: മാതാപിതാക്കളെയും കാമുകിയെയും കൊലപ്പെടുത്തുകയും ഒൻപത് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ആളെ പൊലീസ് വെടിവച്ചു കൊന്നു. ശനിയാഴ്ച രാത്രി അമേരിക്കയിലെ ഒറിഗണിലാണ്സംഭവം. മാർക്ക് ലിയോ ഗ്രിഗറി( 42) ആണ് മാതാപിതാക്കളായ ജെറി ബ്രേമർ, പമേല, കാമുകി ഷെയ്ന സ്വീറ്റർ എന്നിവരെ കൊലപ്പെടുത്തുകയും ഒമ്പത് മാസം പ്രായമുള്ള ഒലീവിയ ഗാഗോ എന്ന പെൺകുഞ്ഞിനെ ക്രൂരമായി കൊല്ലാൻ ശ്രമിക്കുകയും ചെയ്തത്. ശനിയാഴ്ച രാത്രി 10.15 ഓടെ ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവസ്ഥലത്തെത്തുന്നത്. സംഭവസ്ഥലത്ത് പോലീസ് എത്തുമ്പോൾ വീടിനുപുറത്ത് ഒരു സ്ത്രീ മരിച്ച നിലയിൽ കിടക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഷെയ്നയുടെ മുൻ ബന്ധത്തിലുള്ള കുഞ്ഞായ ഒലീവിയയെ കൊലപ്പെടുത്തുന്നതിനിടെയാണ് മാർക്കിനെ പോലീസ് വെടിവെച്ച് കൊന്നത്. എങ്ങനെയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന കൃത്യമായ വിവരം പോലീസിന് ലഭിച്ചിട്ടില്ല. മാർക്കിന്റെ ആക്രമത്തിൽ നിന്നും രക്ഷപ്പെട്ട കുഞ്ഞിനെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നും പോലീസ് വ്യക്തമാക്കി. Content Highlight:US man kills parents, girlfriend and their 9-month-old baby; shot dead by cops

from mathrubhumi.latestnews.rssfeed http://bit.ly/2T5YDAn
via IFTTT

8300 കോടിയുടെ വിദേശനിക്ഷേപം; കാരവനും ജയറാം രമേശിനുമെതിരേ വിവേക് ഡോവലിന്റെ മാനനഷ്ടക്കേസ്

No comments :
ന്യൂഡൽഹി: അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചെന്ന് കാണിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ വിവേക് ഡോവൽ കാരവൻ മാസികയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. വിവേക് ഡോവൽ ഡയറക്ടറായ കമ്പനിയിൽ ഒരു വർഷത്തിനുള്ളിൽ 8300 കോടി രൂപയുടെ വിദേശനിക്ഷേപം വന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പിന്നീട് ഈ വിഷയം കോൺഗ്രസ് ഏറ്റുപിടിച്ചു. ഇത് വിവാദമായതോടെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ലേഖനം പ്രസിദ്ധീകരിച്ച കാരവൻ മാസിക, അവരുടെ ലേഖകൻ എന്നിവർക്ക് പുറമേ കോൺഗ്രസ് നേതാവ് ജയറാം രമേശിനെതിരെയും വിവേക് ഡോവൽ ഹർജി നൽകിയിട്ടുണ്ട്. വിവേക് ഡോവലിന്റെ ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. വിവേക് ഡോവലിന്റെ മകൻ ഡയറക്ടറായ കേമെൻ ദ്വീപിൽ രൂപീകരിച്ച കമ്പനി വൻതോതിൽ അനധികൃത വിദേശനിക്ഷേപം സ്വീകരിച്ചെന്നായിരുന്നു കാരവൻ മാസികയുടെ റിപ്പോർട്ട്. ഇന്ത്യയിൽ നോട്ട് നിരോധനം പ്രഖ്യാപിച്ച് 13 ദിവസത്തിനുള്ളിലാണ് കമ്പനി രൂപീകരിച്ചതെന്നും നാലാം മാസം മുതൽ കമ്പനിയിൽനിന്ന് ഇന്ത്യയിലേക്ക് വിദേശനിക്ഷേപം വരാൻ തുടങ്ങിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഏകദേശം 8300 കോടി രൂപയുടെ വിദേശനിക്ഷേപമാണ് കേമെൻ ദ്വീപിൽനിന്ന് ഇന്ത്യയിലെത്തിയതെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിനുപിന്നാലെയാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയത്. വിവേക് ഡോവലിന്റെ കമ്പനി നികുതി വെട്ടിപ്പ് നടത്തിയതായും സംഭവത്തിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്നുമായിരുന്നു ജയറാം രമേശിന്റെ ആവശ്യം. Content Highlioghts:nsa ajit dovals son filed defamation complaint against caravan magazine and jayaram ramesh

from mathrubhumi.latestnews.rssfeed http://bit.ly/2R3IdGG
via IFTTT

സ്ഥലം മാറ്റ ഉത്തരവിനെതിരെ സിബിഐ ഓഫീസര്‍ എ.കെ ബസ്സി സുപ്രീംകോടതിയിലേക്ക്

No comments :
ന്യൂഡൽഹി: സ്ഥലം മാറ്റ ഉത്തരവിനെതിരെ സി.ബി.ഐ ഓഫീസർ എ.കെ ബസ്സി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. പോർട്ട് ബ്ലയറിലേക്ക് സ്ഥലം മാറ്റിയ ഇടക്കാല ഡയറക്ടർ നാഗേശ്വർ റാവുവിന്റെ നടപടിക്കെതിരെ ആണ് ഹർജി. ജനുവരി 11 ന് നാഗേശ്വർ റാവു പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് സുപ്രീം കോടതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നാണ് എ.കെ ബസ്സിയുടെ ഹർജിയിൽ പറയുന്നത്. കോഴ വിവാദത്തെ തുടർന്ന് നിർബന്ധിത അവധിയിൽ പോയ സി.ബി.ഐ. സസ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെ അന്വേഷണം നടത്തിയത് എ.കെ ബസ്സിയായിരുന്നു. അലോക് വർമ്മ സിബിഐ ഡയറക്ടർ പദവിയിൽ തിരിച്ചെത്തിയപ്പോൾ ബസ്സിയെ പോർട് ബ്ലയറിൽ നിന്നും തിരിച്ചു ഡൽഹിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ പിന്നീട് നാഗേശ്വർ റാവു ഇടക്കാല ഡയറക്ടർ ആയപ്പോൾ വീണ്ടും ബസിയെ പോർട് ബ്ലയറിലേക്കു മാറ്റി. ഇതിനെതിരെ ആണ ബസ്സി ഹർജി ഫയൽ ചെയ്തിരിക്കുന്നത്. content highlights:DSP AK Bass, CBI,supreme court, Alok Verma

from mathrubhumi.latestnews.rssfeed http://bit.ly/2WafK63
via IFTTT